ഇന്ത്യയും ചീനയുടെ ആക്രമണവും
(ചരിത്രം)
വി.കെ.കൃഷ്ണമേനോന്
കൊടുങ്ങല്ലൂര്‍ മാതൃഭൂമി 1964
രാഷ്ട്രതന്ത്രജ്ഞനും ആദ്യ പ്രതിരോധ മന്ത്രിയുമായ വി.കെ. കൃഷ്ണമേനോന് എഴുതിയ ഇന്ത്യ ആന്റ് ദ ചൈനീസ് ഇന്വേഷന് എന്ന ഇംഗ്ലീഷ് കൃതിയുടെ വിവര്‍ത്തനം. സുകുമാരന്‍ പൊറ്റെക്കാടാണ് വിവര്ത്തകന്. കെ.പി കേശവമേനോന് അവതാരിക എഴുതിയിരിക്കുന്നു.
Leave a Reply