(ചരിത്രവിമര്‍ശനം)
സി.കെ കരിം
എന്‍.ബി.എസ് 1968
ഇബ്‌നു ബത്തൂത്ത പതിനാലാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ സഞ്ചരിച്ച് എഴുതിയ അറബികൃതിയുടെ വിമര്‍ശനം. ഇന്ത്യാ ചരിത്രത്തെപ്പറ്റി കള്ളമാണ് ബത്തൂത്ത എഴുതിയതെന്നാണ് വാദം.