ഉപനയനം admin May 11, 2021 ഉപനയനം2021-05-11T21:23:31+05:30 No Comment (ഉപന്യാസങ്ങള്‍) അക്കിത്തം അച്യുതന് നമ്പൂതിരി സാ.പ്ര.സ.സംഘം 1971 കവി അക്കിത്തം അച്യുതന് നമ്പൂതിരിയുടെ ആറു ഉപന്യാസങ്ങളുടെ സമാഹാരമാണിത്. എന്റെ കവിത, ഒരു കവിത ജനിക്കുന്നു, കവിത എന്റെ ജീവിതത്തില്‍ എന്നിവ അടങ്ങുന്നതാണ് കൃതി.
Leave a Reply