(ഉപന്യാസങ്ങള്‍)
അക്കിത്തം അച്യുതന്‍ നമ്പൂതിരി
സാ.പ്ര.സ.സംഘം 1971
കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ആറു ഉപന്യാസങ്ങളുടെ സമാഹാരമാണിത്. എന്റെ കവിത, ഒരു കവിത ജനിക്കുന്നു, കവിത എന്റെ ജീവിതത്തില്‍ എന്നിവ അടങ്ങുന്നതാണ് കൃതി.