(ഉപന്യാസങ്ങള്‍)
ചെന്നീര്‍ക്കര അലക്‌സാണ്ടര്‍
തിരുവല്ല എക്‌സല്‍ ഇംപ്രിന്റേഴ്‌സ് 1974
ഒമ്പതു ലേഖനങ്ങളുടെ സമാഹാരമാണിത്. മലയാള ഭാഷയില്‍ ആദ്യത്തെ അച്ചടി, മുദ്രണാലയങ്ങളും പ്രസിദ്ധീകരണങ്ങളും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, വിവര്‍ത്തന പ്രസ്ഥാനം, വ്യാകരണങ്ങളുടെ ഉത്ഭവം, ജോണ്‍ എണസ്റ്റ് ഹാങ്‌സല്‍ഡന്‍, ജോണ്‍ ഫിലിപ്പ് വെസ്ഡിന്‍, ഡോ.ഗുണ്ടര്‍ട്ട്, മിഷനറിമാരുടെ സാഹിത്യ സംഭാവനകള്‍ എന്നീ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.