എകാകിയുടെ യാത്ര admin August 24, 2022 എകാകിയുടെ യാത്ര2022-08-24T15:57:35+05:30 No Comment (ആത്മകഥാ ലേഖനങ്ങള്‍) യു.കെ.കുമാരന് ഡി.സി ബുക്സ് 2022യു.കെ.കുമാരന്റെ ആത്മപ്രധാനമായ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. വ്യക്തിജീവിതത്തിന്റെയും സാഹിത്യജീവിതത്തിലെയും ചില സന്ദര്‍ഭങ്ങളെ ആവിഷ്കരിക്കുന്ന അഭിമുഖ സംഭാഷണങ്ങളും ഇതിലുണ്ട്.
Leave a Reply