(ആത്മകഥാ ലേഖനങ്ങള്‍)
യു.കെ.കുമാരന്‍
ഡി.സി ബുക്‌സ് 2022

യു.കെ.കുമാരന്റെ ആത്മപ്രധാനമായ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. വ്യക്തിജീവിതത്തിന്റെയും സാഹിത്യജീവിതത്തിലെയും ചില സന്ദര്‍ഭങ്ങളെ ആവിഷ്‌കരിക്കുന്ന അഭിമുഖ സംഭാഷണങ്ങളും ഇതിലുണ്ട്.