(ജീവചരിത്രം)
പി.രാംകുമാര്‍
ഇന്ദുലേഖ മീഡിയ നെറ്റ് വര്‍ക്ക്, കോട്ടയം 2022

ഇന്ത്യന്‍ മാധ്യമ ലോകത്ത് ഒരു അവധൂതനെപ്പോലെ കടന്നുപോയ എടത്തട്ട നാരായണന്‍ എന്ന തലശേരിക്കാരന്റെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന കൃതി. ആമുഖം: സി.രാധാകൃഷ്ണന്‍.