(അനുഭവം)
വി.ടി.വാസുദേവന്‍
എസ്.പി.സി.എസ് കോട്ടയം 2022

നിളാതീരത്തു വളര്‍ന്നുവന്ന ഒരു സാംസ്‌കാരിക ജീവിതത്തിന്റെ നേരനുഭവങ്ങള്‍ വി.ടി.ഭട്ടതിരിപ്പാടിന്റെ ജീവിതവുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള അനുഭവങ്ങളുടെ സമാഹാരം.