എന്റെ ഹജ്ജ് യാത്ര
(യാത്രാവിവരണം)
സി.എച്ച് മുഹമ്മദ് കോയ
കോഴിക്കോട് ഗ്രീന്‍ഹൗസ് 1960
പ്രമുഖ മുസ്ലിംലീഗ് നേതാവായിരുന്ന സി.എച്ച് മുഹമ്മദ് കോയ നടത്തിയ ഹജ്ജ് യാത്രയുടെ അനുഭവവിവരണം. സൗദി അറേബ്യയുടെ വിവരണവും ഹജ്ജിനെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുന്നു. കെ.എം.സീതി സാഹിബിന്റെ അവതാരിക.
Leave a Reply