(യാത്രാവിവരണം)
കെ.ബാലകൃഷ്ണന്‍
കൊല്ലം എം.എസ് ബുക്ക് ഡിപ്പോ 1958

പ്രശസ്ത പത്രപ്രവര്‍ത്തകനായ കെ.ബാലകൃഷ്ണനും കൂട്ടുകാരും നടത്തിയ സഹ്യാദ്രി യാത്രയുടെ അനുഭവങ്ങള്‍. ഒപ്പം വിനോദ സഞ്ചാരവികസനത്തിനുള്ള നിര്‍ദേശങ്ങളും നല്‍കിയിരിക്കുന്നു.