ഒടിയന്
(നോവല്‍)
എന്‍.സി.നായര്‍
ദുര്‍മന്ത്രവാദങ്ങളില്‍ വളരെ അധമമായ ഒരു ക്ഷുദ്രപ്രയോഗമാണ് ഒടിവിദ്യ. ‘ഒടി’ പ്രയോഗം നടത്തുന്ന ആളെ ഒടിയന് എന്നുവിളിക്കുന്നു. ഒടിയന് വേലപ്പന് ഒടിമരുന്നും പിള്ളത്തൈലവും കിട്ടിക്കഴിയുമ്പോള്‍ കാട്ടുന്ന പല അവിശ്വസനീയ സിദ്ധികളും നാട്ടില്പ്രചരിച്ചു. ഒരു ചെറിയ കാലഘട്ടത്തിനുള്ളില്‍ സംഭവിക്കുന്ന വിസ്മയങ്ങള്‍… ഭയപ്പെടുത്തുന്ന ഒടിവിദ്യയുടെ അനുഭവതലങ്ങളിലേക്കുള്ള സാങ്കല്പിക പ്രയാണമാണ് ഈ കൃതി.
Leave a Reply