ഒരു ഫാറൂഖിയന് പ്രണയഗാഥ
(കഥകള്‍)
കെ.ജി.ഷിനുരാജ്
ഒരിക്കലെങ്കിലും ജയിച്ചല്ലേ പറ്റൂ എന്ന ജീവിതാദര്‍ശം ഉള്‍പ്പൊരുളായി നില്ക്കുന്ന കഥകള്‍. ജീവിതത്തിന്റെ സൂക്ഷ്മസ്ഥലികളിലേക്ക് തുറന്നുവച്ച ഈ കഥകള്‍ ആത്മാവില്‍ മുറിവേറ്റ മനുഷ്യരുടെ അസാധാരണജീവിതം അടയാളപ്പെടുത്തുന്നു.
Leave a Reply