(കഥ)
പി.വി.ഷാജികുമാർ
എസ്.പി.സി.എസ് 2022

യുവതലമുറയിലെ ശ്രദ്ധേയനായ കഥാകൃത്ത് പി.വി.ഷാജികുമാറിന്റെ പുതിയ കഥകളുടെ സമാഹാരം. തെളിമയാർന്ന ഭാഷയിൽ മനുഷ്യജീവിതത്തിന്റെ സൂക്ഷ്മ രാഷ്ട്രീയം പ്രകടിപ്പിക്കുന്ന കഥകൾ.