(ജീവചരിത്രം)
ഡോ.എൻ.പി.വിജയകൃഷ്ണൻ
നെക്‌സ്റ്റ് ബുക്‌സ് 2022

പെരിന്തൽമണ്ണയിലെ പ്രശസ്തമായ രാംദാസ് ക്ലിനിക്കിന്റെ ഡയമണ്ട് ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുസ്തകം. ആശുപത്രിയുടെ ചരിത്രവും ഡോക്ടർ രാംദാസിന്റെ ജീവചരിത്രവും ഒരുമിച്ച് അവതരിപ്പിക്കുന്നു. 25 ഡോക്ടർമാർ ഉൾപ്പെടുന്ന അപൂർവ ഭിഷഗ്വര കുടുംബത്തിന്റെ വേരുകളും ശാഖകളും ഇതിൽ പരാമർശിക്കുന്നു.