കുപ്പിവള
(കവിത)
നയന മഹേഷ്.എ
ലളിതമായി എഴുതുന്ന വരികളിലൂടെ ഒരു ലോകം സൃഷ്ടിക്കുകയാണ് യുവ കവയിത്രിയായ നയനമഹേഷ്. കവിതയിലേക്ക് വഴിതെറ്റി വന്ന ആളല്ല നയന എന്ന് ഇതിലെ കവിതകള്‍ നമ്മെ ധരിപ്പിക്കുന്നു. നയന കവിതകള്‍ കണ്ടെത്തുന്നത് കൂട്ടുകാരുടെ സ്നേഹസംഭാഷണങ്ങളില്നിന്നാണ്.
Leave a Reply