(ആരോഗ്യം)
ഡോ.പി.എ. അബൂബക്കര്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2022

ആയുര്‍വേദം, യോഗ, സിദ്ധ, യുനാനി, ഹോമിയോപ്പതി തുടങ്ങി വിവിധ ചികിത്സാ സമ്പ്രദായങ്ങളിലെ ശാസ്ത്രീയത തികഞ്ഞ ശാസ്ത്രാവബോധത്തോടെ വിശകലനംചെയ്യാന്‍ ശ്രമിക്കുന്ന കൃതി.