കെ.ആര്.ഗൗരിയമ്മ: ചരിത്രപഥങ്ങളിലെ രക്തപുഷ്പം
(ജീവചരിത്രം)
പവിത്രന് മൊകേരി
2021 പതിപ്പ്
കേരളത്തിന്റെ വിപ്ലവനായികയായിരുന്ന കെ.ആര്.ഗൗരിയമ്മയുടെ മരണാനന്തരം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍, രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള നാല്പതില്പരം വ്യക്തികള്‍ ഗൗരിയമ്മയെ അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം. പിണറായി വിജയന്, സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്, ജി.സുധാകരന് തുടങ്ങിയവരുടെ ലേഖനങ്ങളും ഉള്‍പ്പെടുന്നു.
Leave a Reply