കേരളചരിത്രം
(ചരിത്രം)
പുറത്തൂര്‍ ശ്രീധരന്‍
എച്ച് ആന്റ് സി സ്‌റ്റോഴ്‌സ് 2022
പ്രാചീനകേരളം മുതല്‍ കോവിഡാനന്തരകേരളം വരെ 168 അധ്യായങ്ങളിലായി 66 വര്‍ഷം പിന്നിട്ട കേരളത്തിന് ഒരു വൃത്താന്തരേഖയാണ് ഈ കൃതി. ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവവികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുന്‍വിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിന്‍നടത്തം സാധ്യമാക്കുന്നതാണ് ഈ പുസ്തകം. പുസ്തകപ്രസാധന വിതരണ രംഗത്ത് 75 വര്‍ഷം പിന്നിടുന്ന പ്രസാധകരില്‍ നിന്നുള്ള പുതിയ പതിപ്പ്.
Leave a Reply