കേരള ചരിത്രവീക്ഷണം
(ചരിത്രം)
പി.എ സെയ്ത് മുഹമ്മദ്
സാ.പ്ര.സ.സംഘം 1959
ഒമ്പതു ഉപന്യാസങ്ങളാണിതില്. ചരിത്രനിര്‍മാണം കേരളത്തില്‍, കേരളവും പോളിനേഷ്യയും, കേരള ചരിത്രരേഖാപഠനം, കേരളത്തിലെ നാഗസംസ്കാരം, പുരാതന കേരള ഭൂമിശ്ശാസ്ത്രം, തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍, കേരള സംസ്ഥാനവും ഗിരിജന സംസ്കാരവും, സാമൂതിരി വംശം, കുടകിലെ കൊങ്കി അമ്മ തുടങ്ങിയ ഉപന്യാസങ്ങള്‍.
Leave a Reply