(ചരിത്രം)
പി.എ.സെയ്ത് മുഹമ്മദ്
തൃശൂര്‍ കറന്റ് 1969
കേരളത്തിന്റെ സുവര്‍ണകാലഘട്ടം, ഇസ്ലാം കേരളത്തില്‍, പറങ്കികളുടെ ആഗമനം, ഗാമയുടെ പുനരാഗമനം, രണ്ടാം മാപ്പിള പറങ്കിയുദ്ധം, ഡച്ചുകാരും മുസ്ലിങ്ങളും, ഹൈദരാലിയും കേരളവും, ടിപ്പുവും കേരളവും, മുസ്ലിങ്ങളും ഇംഗ്ലീഷുകാരും, ഖിലാഫത്തും കര്‍ഷകസമരവും,ആധുനിക കാലഘട്ടം എന്നിവ ചര്‍ച്ച ചെയ്യുന്ന കൃതി.