കോര്‍ട്ട്മാര്‍ഷല്‍
(നോവല്‍)
എം.പ്രശാന്ത്
സൈകതം ബുക്സ്, കോതമംഗലം 2022
യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍. സോങ് ആന്റ് ഡ്രാമ ഡിവിഷനിലെ കലാകാരന്മാര് സൈനികരല്ല. പൂര്‍ണ കലാകാരന്മാരുടെ കൂട്ടത്തിലും അവര്‍ പെടുന്നില്ല. സൈനികരുടെ യുദ്ധാന്തരീക്ഷത്തിലെ സംഘര്‍ഷാവസ്ഥ ശമിപ്പിക്കാനെത്തുന്ന അവരുടെ കഥയാണ് നോവല്‍ പറയുന്നത്. ഇതുവരെ ആരും പറയാത്ത വിഷയം അയത്നലളിതമായി ഇതില്‍ ആവിഷ്കരിക്കുന്നു.
Leave a Reply