(നോവല്‍)
കെ.സുകുമാരന്‍
എ.എ പബ്ലിക്കേഷന്‍സ്, കൊല്ലം 2022

പുതിയ തലമുറയ്ക്ക് ബോധ്യമില്ലാത്ത മനുഷ്യത്വഹീനമായ ആചാരങ്ങളെയും സമ്പ്രദായങ്ങളെയും തുറന്നുകാട്ടുന്ന നോവല്‍. രക്തബന്ധങ്ങള്‍ക്ക് അപ്പുറമുള്ള മനുഷ്യബന്ധങ്ങളെ വിപുലമായ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. ജീവിതത്തില്‍ സംഭവിക്കാവുന്ന കഷ്ടപ്പാടുകള്‍ മാത്രമല്ല, സ്‌നേഹവും അമൂല്യമായ പ്രേമവും കൊണ്ട് ഈ നോവലിലെ കഥാപാത്രങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നു. കുടകിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കൃതി.