(കവിത)
ഇ.വി.ജി എലങ്കുളം
കേരള സാഹിത്യ അക്കാദമി 2022
എഴുതപ്പെട്ട കാലഘട്ടത്തിന്റെ ദുരന്തസങ്കീര്‍ണതകളോടും തിക്തയാഥാര്‍ഥ്യങ്ങളോടും തീവ്രമായി പ്രതികരിക്കുന്ന കവിതകളുടെ സമാഹാരം. ചരിത്രത്തോടും മനുഷ്യനോടും അഭിമുഖം നില്‍ക്കുന്ന ഈ കവിതകള്‍ വായനക്കാരുടെ ഹൃദയത്തിലേക്ക് ആശയസംവാദത്തിന്റെ കനലുകള്‍ കുടഞ്ഞിടുന്നു.