ഗിരിജാ കല്യാണം ഗീതാപ്രബന്ധം
(കാവ്യം)
ഉണ്ണായി വാരിയര്‍
ഈ കൃതി ആദ്യമായി 1879ല്‍ പാര്‍വതീസ്വയംവരം അല്ലെങ്കില്‍ ഗിരിജാകല്യാണം എന്ന ശീര്‍ഷകത്തില്‍ കൊച്ചി സെന്തോമസ് അച്ചുകൂടത്തില്‍ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തി എന്ന അവതാരികയില്‍ പറയുന്നു. ഉള്ളൂരിന്റേതാണ് അവതാരിക. ഉണ്ണായി വാരിയരുടെ വടക്കുന്നാഥ സ്തോത്രങ്ങള്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. പിന്നീട് കെ.വാസുദേവന്‍ മൂസ്സതിന്റെ അവതാരികയോടും വ്യാഖ്യാനത്തോടും കൂടി മറ്റൊരു പതിപ്പ് ഉണ്ടായി. ഈ കൃതി ഉണ്ണായി വാര്യരുടേതാണെന്നും അല്ലെന്നും അഭിപ്രായദേഭങ്ങള് ഉണ്ട്.
Leave a Reply