ഇടശ്ശേരി ഗോവിന്ദന്‍ നായര്‍
തൃശൂര്‍ കറന്റ് ബുക്‌സ് 1966
85 കവിതകള്‍, മൂന്നുനാടകങ്ങള്‍, രണ്ടു ചെറുകഥകള്‍ എന്നിവ ചേര്‍ത്ത് ഇടശേരിയുടെ ഷഷ്ടിപൂര്‍ത്തിയാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചത്.