(കാവ്യം)
എന്‍. കോയിത്തട്ട (നാരായണന്‍ കോയിത്തട്ട)
തലശ്ശേരി അലൈഡ് പ്രസ് 1969
1947ല്‍ ഇന്ത്യ സ്വതന്ത്രയായതുമുതല്‍ 1965ല്‍ പാക് സംഘട്ടനം വരെയുള്ള ചരിത്രാംശങ്ങള്‍ ചിത്രീകരിക്കുന്ന ഒരു ഐതിഹാസിക കാവ്യം.