ഗൗരിയും മറ്റു കഥകളും
(കഥകള്‍)
ടി.പത്മനാഭന്
ഡി.സി ബുക്സ് 2022
ടി.പത്മനാഭന്റെ മൂന്നു കഥാസമാഹാരങ്ങളിലെ കഥകള്‍ ഒറ്റപ്പുസ്തകത്തിലാക്കിയിരിക്കുന്നു. ഗൗരി, നിങ്ങളെ എനിക്കറിയാം, മരയ എന്നിവയാണ് ആ കൃതികള്‍. കെ.പി. അപ്പന് എഴുതിയ ‘പ്രണയത്തിന്റെ അധരസിന്ദൂരംകൊണ്ടെഴുതിയ കഥ’ എന്ന പഠനവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
Leave a Reply