(കഥകള്‍)
രവീന്ദ്രനാഥ് ടാഗോര്‍
പൂര്‍ണ റൈറ്റേഴ്‌സ് സീരിസ്
പൂര്‍ണ പബ്ലിക്കേഷന്‍സ് കോഴിക്കോട്

ടാഗോറിന്റെ കഥകളുടെ മഹാസാഗരം. സമാഹരണം, വിവര്‍ത്തനം: രാജന്‍ തുവ്വാര.
ലാവണ്യബോധത്തിന്റെ വാങ്മയങ്ങള്‍, പാതിര, ജഡ്ജി, പ്രായശ്ചിത്തം, ആപത്ത്, ചേച്ചി, ഗിരിബാല, വിശക്കുന്ന കല്ലുകള്‍, താക്കൂര്‍ ദാ, അതിഥി, മാസ്റ്റര്‍ വശായ്, മഹാമായ, രാജകല എന്നീ കഥകളടങ്ങുന്ന 22 കഥകളുടെ സമാഹാരം.