ദന്തഗോപുരത്തിലേക്ക് വീണ്ടും
(നിരൂപണം)
എം.തോമസ് മാത്യു
സാ.പ്ര.സ.സംഘം 1978
എം.തോമസ് മാത്യുവിന്റെ നിരൂപണകൃതിയാണിത്. ഉള്ളടക്കം: വിമര്‍ശനകല, സൃഷ്ടിയും ആസ്വാദനവും, രൂപവും ഭാവവും, ബോധധാരാ നോവല്‍, നാടകത്തിന്റെ മുഖച്ഛായ, മലയാള നാടകവേദി, ആധുനിക കവിത പ്രശ്നങ്ങളും സമീപനങ്ങളും, ആധുനികതയും പാരമ്പര്യവും.
Leave a Reply