(നിരൂപണം)
എന്‍.കെ.ദാമോദരന്‍
തിരു.പ്രഭാതം 1978
എന്‍.കെ. ദാമോദരന്റെ നിരൂപണകൃതയാണിത്. ഉള്ളടക്കം: റഷ്യന്‍ സാഹിത്യത്തിന്റെ അടിവേര്, വാല്‍ഡന്‍, ആശാനും മുണ്ടശ്ശേരിയും, സാഹിത്യകാരനായ സി.വി.കുഞ്ഞുരാമന്‍, ശ്രീനാരായണ കവിത, അപ്പന്‍ (എം.പി) കവിതയിലെ ഇമേജറി.