നക്ഷത്രങ്ങളുടെ നാട്ടില്‍
(ശാസ്ത്രം)
എം.പി.പരമേശ്വരന്
സാ.പ്ര.സഹ.സംഘം 1965
ഇതിഹാസത്തില്‍നിന്ന് ശാസ്ത്രത്തിലേക്ക്, ഭൂമിയും പ്രപഞ്ചവും, ചില അടിസ്ഥാനതത്വങ്ങള്‍, റോക്കറ്റുകള്‍, കൃത്രിമ ചന്ദ്രന്മാര്, ആകാശനൗകയിലെ ജീവിതം, പലതരം ആകാശനൗകകള്‍, ഗ്രഹാന്തരയാത്ര എന്തിനുവേണ്ടി? എന്നീ ലേഖനങ്ങള്‍ അടങ്ങുന്നു.
Leave a Reply