(ശാസ്ത്രം)
മാത്യു എം.കുഴിവേലി
തിരുവിതാംകൂര്‍ സര്‍വകലാശാല 1945

ആകാശ സഞ്ചാരത്തിന്റെ ചരിത്രം, സാഹസിക യത്‌നങ്ങള്‍, ആകാശവാഹനങ്ങളെപ്പറ്റിയുള്ള വിവരണം എന്നിവ വിവരിക്കുന്ന കൃതി.