(അനുഭവങ്ങള്‍)
കെ.എം.അര്‍ത്താഫ്
ഒലിവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട് 2021

കേരള സര്‍ക്കാരിന്റെ നികുതി വകുപ്പില്‍ ജോയിന്റ് കമ്മിഷണറായി സേവനമനുഷ്ഠിച്ച ഒരു ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിലെ തീവ്രമായ അനുഭവങ്ങളാണ് നേര്‍ക്കുനേരായി എന്ന കൃതി. സത്യനിഷ്ഠമായ പ്രതിപാദനംകൊണ്ട് വ്യത്യസ്തമായ വായനാനുഭവം നല്‍കുന്ന കൃതി.