പച്ചമാങ്ങ
(ലേഖനസമാഹാരം)
ഡോ.ഹുസൈന്‍ രണ്ടത്താണി
ഐ.പി.എച്ച്. ബുക്‌സ്
പച്ചമനുഷ്യന്‍ എന്നത് കളങ്കമില്ലാത്ത വ്യക്തിത്വത്തിന്റെ പ്രയോഗമാണ്. ഹൃദയം തുറന്നുവച്ചു സഹജീവികളോട് ഇടപെടുകയും ജീവിതത്തിന്റെ ഓരോ നിമിഷത്തിലും സൂക്ഷ്മതയുടെയും സൗഹൃദത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാവുകയും ചെയ്യുമ്പോഴാണ് ഒരാളുടെ വ്യക്തിത്വം തെളിഞ്ഞുനില്‍ക്കുന്നത്. സാമൂഹികചുറ്റുപാടുകളില്‍ നിന്ന് അനുഭവിച്ചറിഞ്ഞ അത്തരം യഥാര്‍ഥ്യങ്ങളെ ഓര്‍മപ്പെടുത്തുകയും പ്രതിവിധി നിര്‍ദേശിക്കുകയും ചെയ്യുകയാണ് ഡോ. ഹുസൈന്‍ രണ്ടത്താണി ഈ കൃതിയില്‍.
Leave a Reply