(ചോദ്യങ്ങള്‍ക്കുള്ള മറുപടി)
ഇമാം ഗസ്സാലി
ഐ.പി.എച്ച്. ബുക്‌സ്

ഇമാം ഗസ്സാലി തന്റെ ശിഷ്യന്റെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയാണ് അയ്യുഹല്‍ വലദ്. പ്രകാശം ചൊരിയുന്ന ഉപദേശങ്ങളാണ് ഇതിന്റെ ഉള്ളടക്കം.