പൂമുടിക്കെട്ടഴിഞ്ഞതും പുഷ്പജാലം കൊഴിഞ്ഞതും
(കഥകള്‍)
ബി മുരളി
എസ്പിസിഎസ്, കോട്ടയം 2023
പ്രശസ്ത കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ബി.മുരളിയുടെ പുതിയ കഥകളുടെ സമാഹാരം. നേരം വെളുക്കുമ്പോഴുള്ള പ്രസന്നതയുണ്ട് ഈ കഥകള്‍ക്ക്. ലോകവുമായി പ്രേമത്തില്‍ വീഴുന്നവയാണ് ഈ 13 കഥകളും. ആധുനിക കാലത്തിന്റെ മഹാഗോപുരങ്ങളുടെ വീഴ്ചയെ ഉദാഹരിക്കുന്നവയെങ്കിലും ഉത്തരാധുനിക കാലത്തിന്റെ ലക്ഷണങ്ങള്‍ നിരത്തി ഇവയെ വ്യാഖ്യാനിക്കാനാവില്ല.
Leave a Reply