(കവിത)
എം.പി അപ്പന്‍
സാ.പ്ര.സ.സംഘം 1972
കവിയുടെ ഷഷ്ട്യബ്ദപൂര്‍ത്തിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ചു. 138 കവിതകളാണ് സമാഹാരത്തിലുള്ളത്. ശൂരനാട്ട് കുഞ്ഞന്‍പിള്ളയുടെ അവതാരിക.