(കവിത)
കെ.അയ്യപ്പപ്പണിക്കര്‍
തിരുവനന്തപുരം നവധാര പബ്ലിഷിംഗ് 1974
70 കവിതകള്‍ അടങ്ങിയ അയ്യപ്പപ്പണിക്കരുടെ കൃതി. എം.വി.ദേവന്റെ അവതാരിക. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.