(പഠനം)
പി.വി.കൃഷ്ണന്‍ നായര്‍
സാ.പ്ര.സ.സംഘം 1974
പി.വി.കൃഷ്ണന്‍ നായര്‍ പ്രാചീന കാവ്യശാഖകളെപ്പറ്റി നടത്തിയ പഠനത്തിന്റെ സമാഹാരം. ഉള്ളടക്കം: പാട്ട്, മണിപ്രവാളം, ഭാഷാചമ്പുക്കള്‍, കിളിപ്പാട്ട്, ഭാഷാമഹാകാവ്യങ്ങള്‍, ഹാസ്യവിഡംബനം, ജീവചരിത്രം.