ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക്
(ബൈബിള്‍ കഥ)
പുനാരാഖ്യാനം: സുജമോള്‍ ജോസ്
മിന്നാമിന്നി ബുക്‌സ് 2022
ബൈബിളിലെ കഥകള്‍ കുട്ടികള്‍ക്കായി സരളമായി മലയാളത്തില്‍ പുനരാഖ്യാനം ചെയ്യുന്ന കൃതി. ബൈബിള്‍ എന്ന മഹദ് ഗ്രന്ഥത്തിന്റെ സന്ദേശവും നന്മയും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കാന്‍ പുസ്തകത്തിന് സാധിക്കുന്നു.
Leave a Reply