(ഐതിഹ്യമാല കഥകള്‍)
പുനരാഖ്യാനം: സിപ്പി പള്ളിപ്പുറം
റെഡ്‌റോസ് പബ്ലിഷിങ് ഹൗസ് 2022

മലയാളിയെ എക്കാലവും ആകര്‍ഷിച്ചിട്ടുള്ള വിഖ്യാത കൃതിയാണ് ഐതിഹ്യമാല. അതില്‍നിന്ന് കുട്ടികള്‍ക്ക് അനുയോജ്യമായ അറുപത് കഥകള്‍ ചിത്രങ്ങള്‍ സഹിതം ഒരുക്കിയ പുസ്തകമാണിത്. കുട്ടികള്‍ക്ക് തനിച്ചു വായിച്ചുമനസ്സിലാക്കാന്‍ സാധിക്കുന്ന ലളിതമായ ആഖ്യാനശൈലി.