(കഥകള്‍)
സന്തോഷ് എച്ചിക്കാനം
മാതൃഭൂമി ബുക്‌സ് 2022

സന്തോഷ് എച്ചിക്കാനത്തിന്റെ എറ്റവും പുതിയ എഴുകഥകളുടെ സമാഹാരത്തിന്റെ നാലാം പതിപ്പാണിത്. മലയാള ചെറുകഥയിലെ സമകാലികതയെയും രാഷ്ട്രീയ താപത്തെയും അടയാളപ്പെടുത്തുന്ന കഥകള്‍.