(നോവല്‍)
ജൊഹാന ഗസ്താവ്‌സണ്‍
ഡി.സി ബുക്‌സ്, കോട്ടയം 2022

ഹിറ്റ്‌ലറുടെ നാസി തേര്‍വാഴ്ചക്കാലത്തെ ഹോളോകോസ്റ്റിന്റെ ഇരുണ്ട ഗര്‍ഭങ്ങളില്‍ ഒടുങ്ങിയ ജീവനുകളെക്കുറിച്ചും പീഡന പര്‍വങ്ങളെക്കുറിച്ചും വെളിച്ചം വീശുന്ന ജൊഹാനയുടെ നോവലിന്റെ പരിഭാഷ. ദാസ് ഫെര്‍ണാണ്ടസാണ് വിവര്‍ത്തകന്‍.