ഛത്രപതി ശിവജി admin October 9, 2022 ഛത്രപതി ശിവജി2022-10-09T19:51:25+05:30 No Comment(നോവല്‍) രണ്‍ജിത് ദേശായി ഡി.സി ബുക്‌സ്, കോട്ടയം 2022ഇതിഹാസ പുരുഷനായ ശിവജിയുടെ ജീവിതം ആവിഷ്‌കരിക്കുന്ന മറാട്ടി ക്ലാസിക് നോവലിന്റെ പരിഭാഷ. ചരിത്രവും ജീവിത കഥയും ഭാവനയും ഒന്നിക്കുന്ന അവതരണം. വിവര്‍ത്തനം: വി.രാധാമണിക്കുഞ്ഞമ്മ.
Leave a Reply