ഭാവുകത്വം മാറുന്നു
(നിരൂപണം)
നരേന്ദ്രപ്രസാദ്
എന്‍.ബി.എസ് 1975
നരേന്ദ്രപ്രസാദിന്റെ വിമര്‍ശന കൃതിയാണ് ഭാവുകത്വം മാറുന്നു. ഉള്ളടക്കം: ആസ്വാദനത്തിന്റെ അര്‍ഥം, സൂക്ഷ്മവും സ്ഥൂലവും, അഞ്ചുനോവലുകള്‍, കഥയില്‍നിന്നു നോവലിലേക്ക്, നോവല്‍ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോള്‍, നോവലിസ്റ്റിന്റെ ദര്‍ശനം, റിയലിസത്തിന്റെ സുഷിരങ്ങള്‍, പുരോഗമന സാഹിത്യത്തിന്റെ സൃഷ്ടി, അരാജകത്വം എവിടെ, ചങ്ങമ്പുഴ ചെയ്തത്, ഒരു കവിയുടെ ശക്തി.
Leave a Reply