(നിരൂപണം)
കെ.എസ്.നാരായണപിള്ള
സാ.പ്ര.സ.സംഘം 1978
കെ.എസ്.നാരായണപിള്ളയുടെ നിരൂപണകൃതിയാണിത്. ഉള്ളടക്കം: ആധുനിക കവിതയ്ക്ക് ഒരു മുഖവുര, കവിത വഴിത്തിരിവില്‍, നവീന കവിത-പശ്ചാത്തലവും ഭാവശില്പവും, കഥയും കവിതയും, പുതിയ കവിതയുടെ മുഖങ്ങള്‍, നിത്യയൗവനത്തിന്റെ ഊഞ്ഞാലില്‍, സ്വാനുഭൂതികളിലേക്ക് വീണ്ടും, ഒരു ഐതിഹാസിക ജീവചരിത്രം.