മാധ്യമപ്രവര്‍ത്തകന്റെ ട്രാവല്‍ സ്കെച്ചസ്
(യാത്രാവിവരണം)
ഇ.എം.അഷ്റഫ്
കറന്റ് ബുക്സ്, തൃശൂര്‍ 2022
മൂന്നു ദശാബ്ദക്കാലത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെയും ഗള്‍ഫ് പ്രവാസ ജീവിതാനുഭവങ്ങളുടെയും നേര്‍ചിത്രമാണ് ഇ.എം.അഷ്റഫിന്റെ ഈ കൃതി. കാഠ്മണ്ഡു, അര്‍മീനിയ, സോമാലിയ, സലാല, അന്തമാന്‍, അസര്ബൈജാന്, കെയ്റോ, ഷാര്‍ജ, കെനിയ എന്നിവിടങ്ങളില്ലൊമുള്ള അനുഭവങ്ങള്‍ ആവിഷ്കരിക്കുന്ന കൃതി.
Leave a Reply