(കുറ്റാന്വേഷണ നോവല്‍)
ബ്രാം സ്‌റ്റോക്കര്‍
പൂര്‍ണ പബ്ലിക്കേഷന്‍സ് 2022

ബ്രാം സ്‌റ്റോക്കറുടെ വിശ്വപ്രസിദ്ധ രചനയായ ഡ്രാക്കുളയുടെ പരിഭാഷ. വായനക്കാരെ ഭീതിയുടെ താഴ്വരയിലേക്കു കൊണ്ടുപോകുന്ന ആദ്യന്തം ജിജ്ഞാസ വളര്‍ത്തുന്ന രചന. തലമുറകളായി സിനിമയായും നോവലായും വായനക്കാരെ ആകര്‍ഷിക്കുകയും നെഞ്ചിടിപ്പുണ്ടാക്കുകയും ചെയ്ത കൃതി.