മാലിഭാരതം admin May 11, 2021 മാലിഭാരതം2021-05-11T00:44:30+05:30 No Comment (കുട്ടികള്‍ക്കുളള മഹാഭാരത കഥ) മാലി എന്‍.ബി.എസ് 1974 മാലി എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന വി.മാധവന് നായര്‍ രചിച്ച മാലിഭാരതം എന്ന കൃതിയുടെ മൂന്നാം പതിപ്പാണിത്. ഒന്നാം പതിപ്പ് 1964ല്‍ പ്രസിദ്ധീകരിച്ചു.
Leave a Reply